ഒടുക്കത്തെ കളി കാണ്; ഒടിയൻ ട്രെയിലർ

മോഹൻലാൽ നായകനാവുന്ന ഒടിയ​​​​​​​​​​െൻറ ട്രെയിലർ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമാസി​​​​​​​​​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​​​​​​​​​​െൻറ സംവിധാനം.

പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, മഞ്​ജു വാര്യർ, ടോവിനോ, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Full View
Tags:    
News Summary - Mohanlal film odiyan trailer -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.