കൂട്ടരേ... ഇനിയാണ്​ കളി; ഒടിയ​െൻറ ഗംഭീര ടീസർ VIDEO

സൂപ്പർസ്റ്റാർ മോഹൻലാലി​​​​​​െൻറ ഏറ്റവും പുതിയ ബിഗ്​ബജറ്റ്​ ചി​ത്രം ഒടിയ​​​​​​െൻറ മറ്റൊരു ഗംഭീര ടീസർ കൂടി പുറത്ത്​. ഒടിയൻ മാണിക്യനായി വേഷമിടുന്ന മോഹൻലാലി​​​​​​െൻറ ശബ്​ദത്തി​​​​​​െൻറ അകമ്പടിയോടെ പുറത്തുവന്ന ടീസറിൽ ചിത്രത്തി​​​​​​െൻറ റിലീസിങ്​ തീയതിയും പുറത്തുവിട്ടു. വരുന്ന ഒക്​ടോബർ 11ന്​ കേരളത്തിൽ വമ്പൻ റിലീസായി ഒടിയനെത്തും. 

വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, മഞ്​ജു വാര്യർ, നരെയ്​ൻ, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. വമ്പൻ മുടക്കുമുതലിലെത്തുന്ന ചിത്രം നിർമിക്കുന്നത്​ ആശിർവാദ്​ സിനിമാസി​​​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​.

Full View
Tags:    
News Summary - Odiyan Official Teaser-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.