മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗി​െൻറ പൂജ വീഡിയോ

മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടൻ ബ്ലോഗി​​െൻറ പൂജ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ്​ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ വീഡിയോ പുറത്തിറക്കിയത്​. പ്രശസ്​ത തിരക്കഥാകൃത്തുകളായ​ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. സേതുവി​​െൻറതാണ്​ തിരക്കഥയും. 

Full View

അനു സിതാര, ഷംന കാസിം​, റായ്​ ലക്ഷ്​മി എന്നിവർ കുട്ടനാടൻ ബ്ലോഗിലെ നായികമാരായെത്തുന്നു. മെമ്മറീസ്​ എന്ന ചിത്രത്തിന്​ ശേഷം പി.കെ. മുരളീധരനും ശാന്താ മുരളീധരനും  ചേര്‍ന്നാണ്​ ചിത്രം നിര്‍മിക്കുന്നത്​.

കുട്ടനാട്ടുകാരനായ ഒരു ബ്ലോഗെഴുത്തുകാരനിലൂടെയാണ്​​ ചിത്രത്തി​​െൻറ കഥ വികസിക്കുന്നത്​. ബ്ലോഗെഴുത്തുകാരനായ ഹരിയായി സഞ്​ജു ശിവറാമാണ്​ അഭിനയിക്കുന്നത്​. മമ്മൂട്ടിയുടെ കഥാപാത്രത്തി​​െൻറ പേരായ ‘കോഴി തങ്കച്ചൻ’ എന്നായിരുന്നു നേരത്തെ ചിത്രത്തിന്​ പേരായി നിശ്ചയിച്ചത്​. ഇൗയടുത്താണ്​ പേര്​ കുട്ടനാടൻ ബ്ലോഗ്​ എന്നാക്കി മാറ്റിയത്​.

Tags:    
News Summary - Oru Kuttanadan Blog pooja video-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.