രഘു മാസല്ല, ക്ലാസ് ഗുണ്ട: പടയോട്ടം ട്രൈലർ

ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചെങ്കൽ രഘുവെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിജു മേനോൻ അഭിനയിക്കുന്നത്.

Full View

നര്‍മ്മത്തിന്‍റെ മേമ്പൊടിയിലാണ് ചിത്രത്തിലെ കഥ പറയുന്നത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനംം ചെയ്യുന്നത്. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ശ്രീനാഥ്, അലൻസിയര്‍, സുധികോപ്പ, മിഥുൻ രമേഷ് എന്നിവരും വേഷമിടുന്നു.

Tags:    
News Summary - Padayottam - Official Trailer | Biju Menon, Anu Sithara, Dileesh P, Saiju K, Basil J & Sudhi K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.