‘ഒരൊന്നൊന്നര ​െഎരാവതം’; ബിജു മേനോ​െൻറ 'പടയോട്ടം' ടീസർ VIDEO

ബിജുമേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തി​​​െൻറ ടീസർ ഇറങ്ങി.  റഫീഖ്​ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം ഒാണത്തിനാണ്​ പുറത്തുവരിക. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. 

ചിത്രത്തിൽ കട്ടത്താടി വെച്ച ബിജുമേനോ​​​െൻറ മാസ് ലുക്ക് ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേ പിടിച്ചുപറ്റിയിരുന്നു. ഫാമിലി കോമഡി എൻറര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിൽ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി,ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്​. അനുസിതാരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Full View
Tags:    
News Summary - Padayottam Teaser Biju Menon-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.