സർക്കാർ ഉള്ളതും ഇല്ലാത്തതും കണക്കാ; പവിയേട്ടന്‍റെ മധുരചൂരൽ -ട്രെയിലർ

ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം 'പവിയേട്ടന്‍റെ മധുരച്ചൂരലി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീകൃഷ്ണനാണ് സംവിധാനം.

Full View

ലെനയാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. വി.സി സുധൻ, സി വിജയൻ, സുധീർ എന്നിവരാണ് നിർമാണം.

Tags:    
News Summary - Paviyettante Madhurachooral Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.