റിച്ചി മാസ്​റ്റർ പീസിനെ വെറും പീസാക്കിയെന്ന്​ രൂപേഷ്​ പീതാംബരൻ

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്​ത റിച്ചിയെ വിമർശിച്ച്​ നടനും സംവിധായകനുമായ രൂപേഷ്​ പീതാംബരൻ. രക്ഷിത്​ ഷെട്ടി സംവിധാനം ചെയ്​ത ഉളിദവരു കണ്ടതെ എന്ന ചിത്രത്തി​​െൻറ റിമേക്കായിരുന്നു റിച്ചി. ഉളിദവരു കണ്ടതെ എന്ന മാസ്​റ്റർപീസ്​ ചിത്രത്തെ വെറും പീസാക്കി റിച്ചി മാറ്റിയെന്നാണ്​ രൂപേഷ്​ പീതാംബര​​െൻറ വിമർശനം.

നിവിൻ പോളി നായകനായെത്തിയ റിച്ചി റിലീസിന്​ മുമ്പ്​ തന്നെ വാർത്തകളിലിടം പിടിച്ചിരുന്നു. ചിത്രത്തി​​െൻറ പോസ്​റ്ററുകളിലും ട്രെയിലറുകളിലുമുള്ള നിവി​​െൻറ മാസ്​ ലുക്കാണ്​ ചർച്ചയായത്​.

Tags:    
News Summary - Roopesh pithambaran against richi-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.