മധുവേട്ടനല്ല, അച്ഛൻ: തീവണ്ടിയുടെ ഫാദേഴസ് ഡേ ടീസർ

യുവതാരം ​െടാവീനോ തോമസ്​ നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തി​​​​​െൻറ ഫാദേഴസ് ഡേ ടീസർ പുറത്ത്​. പുകവലി കാരണം നാട്ടിൽ തീവണ്ടിയെന്ന്​ വിളിപ്പേരുള്ള ​കഥാപാത്രമായാണ്​ ടൊവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്​. ഫെലിനി ടി.പി സംവിധാനം ​െചയ്യുന്ന ചിത്രത്തിൽ സുരാജ്​ വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്​. സംയുക്​ത മേനോനാണ്​ നായിക.

Full View

ആഗസ്​ത്​ സിനിമാസാണ്​ ചിത്രം നിർമിക്കുന്നത്​. വിനി വിശ്വലാൽ തിരക്കഥ രചിച്ചിരിക്കുന്നു. കൈലാസ്​ മേനോനാണ്​ സംഗീതം. ചിത്രം 29ന് റിലീസ് ചെയ്യും. 

Tags:    
News Summary - Theevandi Father's day Special Teaser-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.