സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട്​ ബലാൽസംഗത്തെ എതിർക്കുന്നില്ല– ടോവിനോ

കൊട്ടാരക്കര: സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട്​ ബലാൽസംഗത്തെ എതിർക്കിന്നില്ലെന്ന്​ ചലച്ചിത്രതാരം ടോവിനോ തോമസ്​. സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പ്രണയം ഉള്ളതുകൊണ്ടാണ്​ മനുഷ്യൻ നില നിൽക്കുന്നത്​. പ്രണയത്തെ ഒഴിവാക്കി ഒരു പൊതുസമൂഹത്തിനും നില നിൽക്കാനാവില്ലെന്നും ടോവിനോ പറഞ്ഞു. കൊട്ടരക്കരയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനൊരു മഹാനായ നടനല്ലെന്നും മെക്​സിക്കൻ അപാരതക്ക്​ ലഭിച്ച സ്വീകാര്യത ത​െൻ ഉത്തരവാദിത്വം വർധിപ്പിക്കുന്നതായും ടോവിനോ പറഞ്ഞു.

Tags:    
News Summary - tovino thomas against the moral policing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.