പെണ്ണിന്​ സമാധാനത്തോ​െട ജീവിക്കാൻ പറ്റിയൊരു നാട്​; ഉൾട്ട ട്രെയിലർ

ഗോകുൽ സുരേഷ്​ ​നായകനാവുന്ന ഉൾട്ടയുടെ ട്രയിലറെത്തി. മോഹൻലാലിൻെറ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ ട്രെയിലർ പുറത്തിറക്കിയത്​. നിരവധി സിനിമകൾക്ക്​ തിരക്കഥയൊരുക്കിയ സുരേഷ്​ പൊതുവാളിൻെറ ആദ്യ സംവിധാന സംരംഭമാണിത്​. ഗ്രാമീണ പശ്​ചാത്തലത്തിലെത്തുന്ന ചിത്രം ഒരു ഫൺ എൻർട്രെയിനറാണെന്നാണ്​ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്​.

Full View

ഗോകുൽ സുരേഷിന്​ പുറമേ രമേഷ്​ പിഷാരടി, അനുശ്രീ, പ്രയാഗ മാർട്ടിൻ, ശാന്തി കൃഷ്​ണ, സുരഭി ലക്ഷ്​മി തുടങ്ങിയവരാണ്​ മറ്റ്​ താരങ്ങൾ. സിപ്പി ക്രിയേറ്റീവ്​ വർക്ക്​സിൻെറ ബാനറിൽ ഡോ.സുഭാഷ്​ സിപ്പിയാണ്​ ചിത്രം നിർമ്മിക്കുന്നത്​.

Tags:    
News Summary - Ulta | Official Trailer-Movie trailer-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.