അച്ഛനല്ലല്ലോ അങ്കിൾ; പുതിയ ടീസർ 

മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസർ പുറത്തിറങ്ങി. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍.

Full View

ജോയ്​ മാത്യവും സജയ്​ സെബാസ്​റ്റ്യനും ചേർന്നാണ്​ നിർമിക്കുന്നത്​. ഫാമിലി ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അങ്കിൾ എന്ന നെഗറ്റീവ്​ ടച്ചുള്ള കഥാപാത്രമായാണ്​ മമ്മൂട്ടി അഭിനയിക്കുന്നതെന്ന സൂചനയുണ്ട്​.

മൈ ഡാഡ്സ്​ ഫ്രണ്ട്​ എന്ന ടാഗ്​ലൈനോടെ വരുന്ന ചിത്രത്തിൽ സി.​െഎ.എ ഫെയിം കാർത്തിക മുരളീധരൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്​. അളഗപ്പൻ​ ഛായാഗ്രഹണവുഒ ബിജിബാൽ സംഗീതവും നിർവഹിച്ചിരിക്കുന്നു.

Tags:    
News Summary - Uncle Movie New Teaser-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.