ഉണ്ണി മുകുന്ദനെതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ ലൈംഗികാതിക്രമണ കേസിൽ പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി അടച്ചിട്ട കോടതി മുറിയിൽ രേഖപ്പെടുത്തി. മൊഴിയെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. കേസ് അടുത്തമാസം 24ന്  വീണ്ടും പരിഗണിക്കും.

Tags:    
News Summary - Unni Mukundan sexual molestation case- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.