പല്ലവിയായതിന് പിന്നിലെ പാർവതിയുടെ കഠിനാധ്വാനം; കൈയടിച്ച് സോഷ്യൽ മീഡിയ- VIDEO

ഉയരെയിൽ പല്ലവി എന്ന കഥാപാത്രമായി മാറുന്നതിന് പാർവതി എടുക്കുന്ന കഠിനാധ്വാനം കണ്ട് കൈയ്യടിക്കുകയാണ് സോഷ്യൽ മ ീഡിയ. പാർവതിയെ പല്ലവിയാക്കി മേക്കപ്പ് ചെയ്യുന്നതിന്‍റെ മേക്കിങ് വിഡിയോ അണിയറക്കാർ പുറത്തുവിട്ടു.

ബംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് ടീമാണ് മേക്കപ്പിന് പിന്നിൽ പ്രവർത്തിച്ചത്. ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തത്.

Full View
Tags:    
News Summary - Uyare Making Video-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.