സോഷ്യൽ മീഡിയ വഴി പണമുണ്ടാക്കാം; വിജയ് സൂപ്പറും പൗർണമിയും ടീസർ

ആസിഫ്​ അലി - ജിസ്​ ജോയ്​ കൂട്ടു​െകട്ടിലെ മൂന്നാം ചിത്രം വിജയ്​ സൂപ്പറും പൗർണമിയുടെ പുതിയ ടീസർ പുറത്തുവിട്ടു. അജു വർഗീസും ആസിഫ് അലിയുമാണ് ടീസറിലുള്ളത്.

ഐശ്യര്വ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക. സിദ്ദിഖ്​, ദേവൻ, കെ.പി.എ.സി ലളിത, ബാലു വർഗീസ് എന്നിവരും പ്രധാന വേഷത്തിലുണ്ട്​.

Full View

രെണഡിവയാണ്​ ചിത്രത്തിന്​ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്​. പ്രിൻസ്​ ജോർജ്​ സംഗീതവും രതീഷ്​ രാജ്​ ചിത്ര സംയോജനവും നിർവഹിച്ചിരിക്കുന്നു. ഫോർ മ്യൂസിക്​സി​​​​െൻറതാണ്​ പശ്ചാത്തല സംഗീതം. ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംവിധായകനായ ജിസ്​ ജോയ് തന്നെ​ ആണ്​.

Tags:    
News Summary - Vijay Superum Pournamiyum teaser 2-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.