ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം:  2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചിന് പി.ആര്‍ ചേംബറില്‍ മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

ഒഡിഷ സംവിധായകനും കാമറമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്ത് അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈവര്‍ഷം 68 കഥാചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളാണ്.

Tags:    
News Summary - film award declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.