തെരഞ്ഞെടുപ്പിൽ മത്​സരിക്കാനില്ലെന്ന്​ രജനീകാന്ത്​

ചെന്നൈ: അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനി​ല്ലെന്ന്​ നടൻ രജനീകാന്ത്​. തെര ഞ്ഞെടുപ്പിൽ താൻ ആരെയും പിന്തുണക്കുന്നില്ല. ത​​​​​െൻറ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാർട്ടിയും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപ​േയാഗിക്കരുതെന്നും രജനീകാന്ത്​ പറഞ്ഞു.

എ​​​​​െൻറ പാർട്ടി വരുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടികളെയും പിന്തുണക്കില്ല. അതിനാൽ ആരും എ​​​​​െൻറ​ ഫോ​േട്ടാ ഉപയോഗിക്കരുത്​. രജനി മക്കൾ മൺറത്തി​​​​​െൻറയോ രജനി ഫാൻസ്​ ക്ലബ്ബി​​​​​​െൻറയോ കൊടികൾ ഒരു പാർട്ടിയെയും പിന്തുണക്കുന്നതിനായോ പ്രചാരണത്തിനായോ ഉപയോഗിക്കരുത്​ -രജനീ കാന്ത്​ പ്രസ്​താവനയിൽ വ്യക്​തമാക്കി.

Tags:    
News Summary - Superstar Rajinikanth Says He Will Not Contest In General Election - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.