മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്ന മേള –മന്ത്രി രവീന്ദ്രനാഥ്

കണ്ണൂർ: മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്ന മേളയാണിതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാന സ്കൂള്‍ കലോത്സവ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മണ്ണ് മരിച്ചുകൊണ്ടിരിക്കുന്നു. അതിന്‍െറ കാരണം മണ്ണില്‍ പ്ളാസ്റ്റിക് കടന്നുകൂടിയതാണ്. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം ഈ മേള നടത്തുന്നത് മണ്ണിനെ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹരിതോത്സവമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് മത്സരമാണെന്ന സങ്കല്‍പംതന്നെ മാറണമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - prof ravidranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.