ശിവാനന്ദന്‍

സൈക്കിള്‍ ഷോപ്പ് ഉടമ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ കെ സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ (70-കെ കെ സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശവസംസ്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ.

Tags:    
News Summary - Bicycle shop owner death by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.