നിവേദ

ചെന്നൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

ചെന്നൈ: ചെ​െന്നെയിൽ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തി​െൻറ ആറാം നിലയിൽനിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്ര​െൻറയും ( റിയൽ എസ്റ്റേറ്റ് ബിസിനസ്) മകൾ നിവേദ (21) ആണ് മരിച്ചത്.

സഹോദരി: ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.

Tags:    
News Summary - Woman techie jumps from 6th floor of office building in Chennai, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.