പി.രാജൻ നിര്യാതനായി

ചെങ്ങമനാട്: ദേശം രാജ് ഭവൻ വീട്ടിൽ (വളപ്പിൽ ) പി.രാജൻ ( 73) നിര്യാതനായി. റിട്ട. യൂണിയൻ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: രമ. മക്കൾ: അശ്വതി, രാകേഷ് രാജൻ. മരുമക്കൾ: പരേതനായ ഷാജു, രേഖ.

Tags:    
News Summary - P rajan Passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.