എടവനക്കാട്: എടവനക്കാട് കിഴക്കേ വീട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ഉമ്മുകുൽസു ,ഉമർ, മറിയു, സഫിയ, മുഹമ്മദ് ഹസൻ, അസ്മാബി. മരുമക്കൾ: ഷെറീന, മുഹിയുദ്ദീൻ മണപ്പാട്ട്, ലിജിയ, മുഹമ്മദ് (ഒബറോൺ), മുഹമ്മദ് സഗീർ പുതിയ വീട്ടിൽ, അബ്ദുൽ നാസർ പാവറട്ടി, ബബിത. മയ്യിത്ത് നമസ്കാരം എടവനക്കാട് ജമാഅത്ത് പള്ളിയിൽ വൈകിട്ട് 5 മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.