തൊടുപുഴ: കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിന്‍റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (86) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഫ്ലവർലെറ്റ് ജോസഫ് (റിട്ട. ലഫ്റ്റനന്‍റ് കേണൽ), ക്ലാരറ്റ് ജെ. വടക്കേൽ (യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം, ന്യൂഡൽഹി ബ്യൂറോ), ക്ലീറ്റസ് ജെ. വടക്കേൽ (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമന്‍റ് ജോസഫ് (ബിസിനസ്-ഛത്തീസ്ഗഡ്).
മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ-അതിരമ്പുഴ (യു.എസ്.എ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമന്‍റ് പഴേപറമ്പിൽ (പാലാ). സംസ്കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെന്‍റ് മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.