abdulla haji 98786

അബ്ദുല്ല ഹാജി നിര്യാതനായി

മാഹി: അബ്ദുല്ല ഹാജി നിര്യാതനായി. മക്കൾ: നിഷാദ ഇംതിയാസ് (ജമാഅത്തെ ഇസ്ലാമി വനിത ജില്ല പ്രസിഡൻ്റ്), അർഷിദ അൽ ഗുബ്ര, റഹ്മത്ത്, ഗഫൂർ (മസ്കറ്റ്), ഫായിസ് (യു.കെ). മരുമക്കൾ: ഇംതിയാസ് കവിയൂർ (ചീഫ് ഡിജിറ്റൽ ഓഫിസർ, മാധ്യമം), നബീൽ ദിശ ഫോറം, ടി.എ. ഫസൽ. 

Tags:    
News Summary - Obituary Abdulla Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.