ബി. ഐഷാ മണി നിര്യാതയായി

കൊല്ലം: തട്ടാമല ബോധിനഗർ പള്ളിശ്ശേരി വീട്ടിൽ എൻ വിജയൻറെ (മീറ്റർ കമ്പനി) ഭാര്യ ബി. ഐഷാമണി (75) (റിട്ട. അധ്യാപിക വി.വി.വി.എച്ച്.എസ്. എസ് അയത്തിൽ) നിര്യാതയായി. സംസ്കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.

മക്കൾ: വി. അഭിലാഷ് (ശങ്കേഴ്സ് ഹോസ്പിറ്റൽ), വി. അനുഷ (അധ്യാപിക ഗവ. യു.പി.എസ് നിലമേൽ). മരുമക്കൾ: സുനയന ( കാനറാ ബാങ്ക് താമരക്കുളം ), ബിനു വി.എസ്. ( സി.പി ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്).

Tags:    
News Summary - B. Aishamani (75)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.