വാണിമേൽ: മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി.ദാവൂദിന്റെ മാതാവും നരിപ്പറ്റയിലെ പരേതനായതോട്ടത്തിൽ മൂസ്സയുടെ ഭാര്യ ചളിക്കൽപൊയിൽകണ്ടി മാമി ( 83 ) നിര്യാതയായി. മറ്റു മക്കൾ : സി.മൊയ്‌തു,(ഷാർജ ) അബ്ദുൽ സമദ്( റിട്ടയർഡ് അധ്യാപകൻ, കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി )ഖാലിദ് മൂസ നദ് വി (അധ്യാപകൻ,ഇസ് ലാമിയാ കോളജ് കുറ്റ്യാടി )യൂനുസ് ( ഖത്തർ)റുഖിയ( ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയോട്) താഹിറ( വേളം, ശാന്തിനഗർ) പരേതയായ സഈദ.
സഹോദരങ്ങൾ :പൊയിൽകണ്ടി അബ്ദുല്ല പരേതരായ ആയിശ കട്ടയാട്താനിയുള്ളതിൽ ബിയ്യാത്തു പാതിരപ്പറ്റ. മരുമക്കൾ:സൂപ്പി വാണിമേൽ ( മാധ്യമം), ടി. മുഹമ്മദ് വേളം( സെക്രട്ടരി ജമാഅത്തെ ഇസ് ലാമി കേരള), കാസിം ( പാലേരി ),സുമയ്യ ( കുളപ്പറമ്പ്)ശക്കീറ പാലേരി,( എ എൽ പി കല്ലോട്),സഫിയ ഓമശ്ശേരി -(ഐഡിയൽ സ്കൂൾ കുറ്റ്യാടി )മുഫീദ ( ചെറിയ കുമ്പളം ),സഫീറ ( ഭൂമിവാതുക്കൽ )
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം 04 30ന്കല്ലാച്ചി - വാണിമേൽ റോഡിൽ ചിയ്യൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.