നൃത്താധ്യാപികയായ 19കാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് വിദ്യാർഥികൾ

കോഴിക്കോട്: നൃത്താധ്യാപികയായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയതായിരുന്നു.

മടപ്പള്ളി ഗവ. കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ചന്ദന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - 19-year-old dance teacher found dead at Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.