ചെള്ളാട്ട് സാജിദ നിര്യാതയായി

ചെള്ളാട്ട് സാജിദ നിര്യാതയായി

ആയഞ്ചേരി: കുറ്റിക്കാട്ടിൽ എം.ടി.കെ മൊയ്തു മൗലവിയുടെ ഭാര്യ ചെള്ളാട്ട് സാജിദ (60) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (മാധ്യമം സർക്കുലേഷൻ ഡവലപ്മെന്റ് ഓഫീസർ), മുഫീദ. മരുമക്കൾ: റാഷിദ് (പൂളക്കൂൽ), ഹഫ്സീന (പാറക്കടവ്). സഹോദരങ്ങൾ: ഫൗസിയ കരുവാണ്ടി (പൈങ്ങോട്ടായി), നസീമ താഴെ കരുവാണ്ടി, സുലൈഖ കിഴക്കെ കൂന്തിലോട്ട്, റഹ്മത്ത് (മുയിപ്പോത്ത്). മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആയഞ്ചേരി മസ്ജിദുൽ ജമാൽ.

Tags:    
News Summary - Chellatt Sajida Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.