വെളളിമാട്കുന്ന്: പൂളക്കടവ് പൈങ്ങാളിൽ പരേതനായ അബ്ദുൽ ഖാദർ മാസ്റ്ററുടെ ഭാര്യ മേലേടത്ത് കുഞ്ഞിബി (76) നിര്യാതയായി. മക്കൾ, ഹാരിസ് പൈങ്ങാളിൽ (സെയിൽസ് ടാക്സ് കൺസൽട്ടൻ്റ്), നാസർ (കോൺട്രാക്ടർ ), റുഖിയ, റഫീഖ് (കച്ചവടം), പി. ഷംസുദ്ദീൻ (മാധ്യമം സീനിയർ റിപ്പോർട്ടർ ).
മരുമക്കൾ: റൈഹാൻ ഹാരിസ്, താഹിറ നാസർ (ജെ.ഡി.റ്റി ഹയർ സെക്കൻ്ററി), സൗദ റഫീഖ് (ജെ.ഡി.റ്റി ന്യൂ ഹോപ്പ്), ഫാത്തിമ ഷംസുദ്ദീൻ (ജെ.ഡി.റ്റി.വി.എച്ച്.എസ്.ഇ). സഹോദരങ്ങൾ: പാത്തുമ്മൈയ് കൊളത്തൂർ, മറിയം (പാലത്ത് ), ആയിഷ (ചേളന്നൂർ), അബൂബക്കർ (അത്തോളി), ഉസ്മാൻ (ചേളന്നൂർ). ഖബറടക്കം ഉച്ചക്ക് 2.30ന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.