സു​ഹൃ​ത്തി​ന്റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്‌​തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ഹൃ​ത്തി​ന്റെ മ​ര​ണ​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു.

ഏ​താ​നും ദി​വ​സം മു​മ്പ് ക​ർ​ണാ​ട​ക​യി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സു​ഹൃ​ത്ത് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന വാ​കേ​രി മൂ​ട​ക്കൊ​ല്ലി നെ​ടു​മ​ല ശ​ര​ത്തി​നെ​യാ​ണ് (27) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ടി​ന​ടു​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ഹൃ​ത്ത് ജി​തി​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ശ​ര​ത് മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പി​താ​വ്: ഷാ​ജ​ൻ. മാ​താ​വ്: കോ​മ​ളം. സ​ഹോ​ദ​ര​ൻ: ശ്യാം​ജി​ത്ത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Tags:    
News Summary - Saddened by the death of his friend, the young man committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.