ബിച്ചാത്തു എ.വി.പി. നിര്യാതയായി

അരീക്കാട്: പരേതനായ മമ്മുവിന്റെ ഭാര്യ ബിച്ചാത്തു ( 90 ) അരിക്കാട് പനക്കൽ അമ്പലത്തിനു പിന്നിൽ മകൾ റംലത്തിന്റെ വസതിയിൽ നിര്യാതയായി.

മക്കൾ എ.വി.പി മുസ്തഫ , പരേതരായ തിത്തിബി ( ജമീല ) മൊയ്തീൻകോയ,സുഹറ, റംലത്ത്. മരുമക്കൾ: ടി.കെ. സൈദ്മുഹമ്മദ് (കൊടുങ്ങല്ലൂർ), സുബൈദ, എം.കെ. ഉസ്മാൻ (ടോപ്ഫോം). മയ്യത്ത് നമസ്കാരം ഉച്ചക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.

News Summary - Bichathu passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.