വർക്കല:തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒൻപതാം വാർഡിൽ ചികിത്സയിലിരുന്ന അജ്ഞാതനായ വൃദ്ധൻ മരിച്ചു. അറുപത്തിമൂന്ന് വയസ്സാണ് പ്രായം. അശോകൻ എന്നാണ് പേര്. മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല. ഇക്കഴിഞ്ഞ ജൂലൈ 28നാണ് മരിച്ചത്. ഇയാളക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വർക്കല പോലീസിനെ അറിയിക്കണം.ഫോൺ:9497987016,9497980135
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.