സുനിൽ

തെങ്ങുകയറ്റ യന്ത്രത്തിന്‍റെ റിങ് പൊട്ടി വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കിളിമാനൂർ: തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറവേ റിങ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പോങ്ങനാട് തകരപ്പറമ്പ് മുളവനക്കുന്നിൽ പരേതനായ ദാമോദരന്‍റെ മകൻ സുനിൽ (40) ആണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: സാവിത്രി. ഭാര്യ: റാണി. മക്കൾ: അപ്പു, കൊച്ചുമോൻ.

Tags:    
News Summary - ring of coconut climbing machine broke; injured young man died when the

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.