പോസിറ്റീവായി വാർത്തയെ സമീപിക്കണം- ഗോപിനാഥ്​ മുതുകാട്​

ഓൺലൈൻ പോർട്ടലുകൾ എന്തുവിലകൊടുത്തും സത്യത്തി​െൻറ കൂടെ നിൽക്കുക. ഒരിക്കൽ സത്യം വിജയിക്കും. സമൂഹത്തിന്​ മൂല്യച്യുതിയുണ്ടാകുന്ന ഒരു സമീപനം വേണ്ടെന്ന്​ തീരുമാനിക്കുക. പ്രതിസന്ധികൾ അതിജീവിക്കാനുള്ള കരുത്ത്​ ജനങ്ങൾക്ക്​ നൽകുകയും പോസിറ്റീവായി വാർത്തയെ സമീപിക്കാനും ശ്രദ്ധിക്കുക. ഇതായിരിക്കണം ഓൺലൈൻ പോർട്ടലി​െൻറ മുഖമുദ്ര.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.