''അധികാരത്തോട് സത്യം പറയുക എന്നതാണ് പത്രധർമം. വ്യാജ വാർത്തകൾ ദൃശ്യ അച്ചടി മാധ്യമങ്ങളിലൂടെ ബോധപൂർവം പ്രചരിപ്പിക്കുന്ന ഇക്കാലത്ത് വസ്തുനിഷ്ഠമായ വാർത്തകൾ മാത്രം നൽകുകയെന്നത് വിഷമകരമായ ഉത്തരവാദിത്തമായി മാറുന്നു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ഉൾക്കാഴ്ചയുള്ള മാധ്യമങ്ങളെ കാലം ആവശ്യപ്പെടുന്നു. ഈ മാധ്യമധർമം നിറവേറ്റുവാൻ 'മാധ്യമ'ത്തിനും കഴിയട്ടേ''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.