സഭ്യമായും വളിച്ചൊടിക്കാതെയും വാർത്തകളെ സമീപിക്കണം -മഞ്​ജു വാര്യർ

സത്യസന്ധമായിരിക്കണം വാർത്തകൾ. സഭ്യമായും വളിച്ചൊടിക്കാതെയും വാർത്തകളെ സമീപിക്കാൻ ശ്രദ്ധിക്കണം. വ്യക്തിഹത്യക്ക്​ വേണ്ടി ആകാത്ത തരത്തിലുള്ളതാകണം വാർത്തകൾ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.