തെറ്റായ വാർത്തകൾക്ക് തടയിടണം

'വർത്തമാനകാലത്ത്​ മൂല്യച്യുതികൾ മാധ്യമങ്ങൾക്ക്​ കൈവന്നു. ചില ഓൺലൈൻ പോർട്ടലുകൾ തങ്ങളുടെ വ്യക്തിതാൽപര്യം സംരക്ഷിക്കുന്നതിനായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇതിനെ തടയിടണം. അച്ചടി ദൃശ്യമാധ്യമങ്ങളുടെ ഭാഗമായി സർക്കാർ സംവിധാനത്തിന്​ കീഴിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക്​ മാത്രമേ ഇവയെ പ്രതിരോധിക്കാൻ സാധിക്കൂ. വാർത്തകൾ വിശ്വാസയോഗ്യമായിരിക്കണം.''

-ശരീഫ്​ ഈസ (യുവ സിനിമ സംവിധായകൻ)


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.