സ്വതന്ത്രമായി വാർത്തകളെ സമീപിക്കണം- ശീതൾ ശ്യാം ​

സമൂഹത്തിനൊപ്പം നിൽക്കേണ്ടതാകണം വാർത്തകൾ. തലക്കെട്ടുകൾ മാത്രം കേന്ദ്രീകരിച്ച്​ വാർത്തകൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ നൽകാതിരിക്കണം. സ്​ത്രീ, ദലിത്​, ആദിവാസി, എൽ.ജി.ബി.ടി തുടങ്ങിയ സമൂഹത്തിൽ ഉയർത്തികൊണ്ടുവരേണ്ടതായിരിക്കണം പ്രവർത്തനം. ഭയപ്പാടോടെ അല്ലാതെ സ്വതന്ത്രമായി വാർത്തകളെ സമീപിക്കുകയും കൈകാര്യം ചെയ്യുകയും വേണം. 


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.