മാനുഷിക പരിഗണന നൽകി വാർത്തകൾ സത്യസന്ധമായി നൽകണം -സൂര്യ ഇഷാൻ ​

താഴെക്കിടയിലുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട്​ മാറ്റങ്ങൾ സൃഷ്​ടിക്കാൻ വേണ്ടിയാകണം വാർത്ത പോർട്ടലുകൾ. ഒരു തുറന്നപുസ്​തകം ആയിരിക്കണം. ലിംഗവിവേചനങ്ങൾക്ക്​ അപ്പുറത്തുനിന്ന്​ മാനുഷിക പരിഗണന നൽകി വാർത്തകൾ സത്യസന്ധമായി നൽകാൻ ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കണം. 


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.