''അസ്സലാമു അലൈകും മാവേലീ... വഅലൈകുമുസ്സലാം'; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിഡിയോ

ഓണാഘോഷത്തിനിടെ വൈറലായി 'മാവേലി'യുടെ സലാം മടക്കൽ വിഡിയോ. ഒരു ഹാളിൽ നടക്കുന്ന ഓണാഘോഷത്തിന് മാവേലിയുടെ​ വേഷമിട്ടെത്തിയ ആളോട് ആൾക്കൂട്ടത്തിലൊരാൾ 'അസ്സലാമു അലൈകും' എന്നു പറഞ്ഞപ്പോൾ 'വഅലൈകുമുസ്സലാം' എന്ന് നിറഞ്ഞ ചിരിയോടെ മറുപടി നൽകുന്നതാണ് വിഡിയോയിലുള്ളത്.

Full View

ഉടൻ 'അടിപൊളി ചിരി മാവേലിയുടേത്' എന്ന് സലാം പറഞ്ഞയാൾ പ്രശംസിക്കുന്നതും വിഡിയോയിൽ കേൾക്കാം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - "Assalamu Alaikum Maveli... Waalaikumussalam"; video went viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.