ഐ.എസ്.എല്ലിൽ ബംഗാളിനെ തകർത്ത് നോർത്ത്​ ഈസ്​റ്റ്

മ​ഡ്​​ഗാ​വ്​: ഐ.​എ​സ്.​എ​ല്ലി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച് നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്. മ​ല​യാ​ളി താ​രം വി.​പി. സു​ഹൈ​റും (61) പാ​ട്രി​ക്​ ​ഫ്ലോ​ട്ട്​​മാ​നും (68) ആ​ണ്​ ഗോ​ളു​ക​ൾ നേ​ടി​യ​ത്. നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ ഏ​ഴു ക​ളി​ക​ളി​ൽ ഏ​ഴു പോ​യ​േ​ൻ​റാ​ടെ ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി​യ​പ്പോ​ൾ ഈ​സ്​​റ്റ്​ ബം​ഗാ​ൾ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു പോ​യ​േ​ൻ​റാ​ടെ അ​വ​സാ​ന സ്ഥാ​ന​ത്ത്​ തു​ട​രു​ന്നു.

Tags:    
News Summary - ISL: NorthEast United FC Beat East Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.