പ​രി​ക്ക്: എം​ബാ​പ്പെയെ ഫ്രാ​ൻ​സ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി

പാ​രി​സ്: പ​രി​ക്ക് അ​ല​ട്ടു​ന്ന സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ കി​ലി​യ​ൻ എം​ബാ​പ്പെ​യെ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഫ്രാ​ൻ​സ് ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഒ​ക്ടോ​ബ​ർ 10ന് ​ഇ​സ്രാ​യേ​ലി​നും തു​ട​ർ​ന്ന് ബെ​ൽ​ജി​യ​ത്തി​നു​മെ​തി​രെ ന​ട​ക്കു​ന്ന ക​ളി​ക​ളി​ൽ എം​ബാ​പ്പെ‍യു​ണ്ടാ​വി​ല്ല.

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ക​ഴി​ഞ്ഞ ദി​വ​സം ലി​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ൽ റ​യ​ൽ മ​ഡ്രി​ഡ് താ​രം ഇ​റ​ങ്ങി​യി​രു​ന്നു.

Tags:    
News Summary - Kylian Mbappe: Real Madrid star out of France squad despite injury return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.