ധോണി എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍

ന്യൂഡല്‍ഹി: വിസ്ഡന്‍ മാസിക പുറത്തിറക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിന്‍െറ നായകസ്ഥാനത്ത് എം.എസ്. ധോണി. ഇന്ത്യയുടെ 500ാം ടെസ്റ്റിന് മുന്നോടിയായാണ് ടീമിനെ തെരഞ്ഞെടുത്തത്. ഓപണര്‍മാരായി വീരേന്ദര്‍ സെവാഗും സുനില്‍ ഗവാസ്കറുമുണ്ട്.

സചിന്‍, ലക്ഷ്മണ്‍, ദ്രാവിഡ് എന്നിവരാണ് മറ്റ് ബാറ്റ്സ്മാന്മാര്‍. കപില്‍ ദേവ് ഏക ഓള്‍റൗണ്ടറാണ്. കുംബ്ളെ, ശ്രീനാഥ്, സഹീര്‍ഖാന്‍, ബിഷങ് സിങ് ബേദി എന്നിവരാണ് ബൗളര്‍മാര്‍. 12ാമനായി അസ്ഹറുദ്ദീനെ ഉള്‍പെടുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.