ഫയൽ ചിത്രം

ഒളിമ്പിക്​സ്​: 200 മീറ്ററിൽ ദ്യുതി ചന്ദിന്​ സെമി യോഗ്യതയില്ല

ടോക്യോ: സീസണിലെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ്​ ചെയ്യാനായെങ്കിലും ഇന്ത്യൻ സ്​പ്രിന്‍റർ ദ്യുതി ചന്ദിന് ഒളിമ്പിക്​സിലെ​ വനിതകളുടെ  200 മീറ്റർ ഓട്ടത്തിൽ സെമിഫൈനൽ യോഗ്യത നേടാനായില്ല.

നാലാം ഹീറ്റ്​സ്​ 23.85 സെക്കൻഡ്​ കൊണ്ട്​ ഫിനിഷ്​ ചെയ്​ത ദ്യുതി അവസാന സ്​ഥാനക്കാരിയായിരുന്നു. ഓരോ ഹീറ്റ്​സിലെയും ആദ്യ മൂന്ന്​ സ്​ഥാനക്കാരാണ്​ യോഗ്യത നേടുക.

ഇന്ന്​ രാവിലെ നടക്കുന്ന 50 മീറ്റർ റൈഫിൾ യോഗ്യത റൗണ്ടിൽ സഞ്​ജീവ് രജ്​പുതും ഐശ്വര്യ പ്രതാപ്​ സിങ്ങും മത്സരിക്കുന്നുണ്ട്​. രാവിലെ 8.30ന്​ നടക്കുന്ന വനിത ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ആസ്​ട്രേലിയയെ നേരിടും. 

Tags:    
News Summary - Tokyo Olympics 2021: Sprinter Dutee Chand Misses Out On Women's 200m Semifinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.