ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പദ്ധതികളുമായി ഫേസ്ബുക്ക്

വാ​ഷി​ങ്​​ട​ൺ:  ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ  വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ ന​ട​പ​ടി​ക​ളു​മാ​യി ഫേ​സ്ബു​ക്ക്. വ​രു​ന്ന ആ​ഴ്ച​യി​ൽ​ത​ന്നെ  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ക​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്  ക​മ്പ​നി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ സ്വ​കാ​ര്യ​ത​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള​താ​വും. ഫേ​സ്ബു​ക്കി‍​െൻറ വി​വ​ര ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച ഫേ​സ്ബു​ക്ക് സി.​ഇ.​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​യ കേം​ബ്രി​ജ അ​ന​ല​റ്റി​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ഉ​പേ​ക്ഷി​ക്കാ​നു​ള്ള കാ​മ്പ​യി​നു​ക​ളും ശ​ക്ത​മാ​യി​രു​ന്നു.

Tags:    
News Summary - Facebook security-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.