മാംഗോ ഫോൺ ഉടമകൾക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മാം​ഗോ ഫോ​ൺ ഉ​ട​മ​ക​ൾ​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 2016ൽ ​ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ​നി​ന്ന്​ 2.68 കോ​ടി ത​ട്ടി​യ കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​േ​ൻ​റാ അ​ഗ​സ്​​റ്റി​നും ജോ​സു​കു​ട്ടി അ​ഗ​സ്​​റ്റി​നു​മെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രെ​യും ക​ള​മ​ശ്ശേ​രി അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. മു​ട്ടി​ൽ മ​രം​കൊ​ള്ള ​േക​സി​ൽ ഇ​വ​ർ പ്ര​തി​ക​ളാ​യ​തോ​ടെ​യാ​ണ് ഇ.​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ അ​ട​ക്കം വി​ശ​ദാം​ശം തേ​ടി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണത്തിന്​ ശേ​ഷമാകും തു​ട​ർ ന​ട​പ​ടി തീരുമാനിക്കുക.

Tags:    
News Summary - Enforcement investigation against Mango phone owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT