വീട്, ഷോപ്പ്, ഓഫീസ് അങ്ങനെ എല്ലായിടത്തും എത്രയൊക്കെ ക്ലീൻ ചെയ്താലും പൂർണ തൃപ്തി വരാത്ത അവസ്ഥയുണ്ടാകാറുണ്ടോ? അവിടെയും ഇവിടെയും പൊടിയുടെ അംശം ബാക്കിയുള്ളത് കാണാൻ സാധിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ? എന്നാൽ ഇനി അത് വേണ്ട, വാക്വം ക്ലീനറിന് ഇതിനൊക്കെ പരിഹാരം കാണാൻ സാധിക്കും. നിലവിൽ ആമസോണിൽ ഇത്തരത്തിലുള്ള വാക്വം ക്ലീനറിന് മികച്ച ഓഫറുണ്ട്. തെരഞ്ഞെടുത്ത ചില് വാക്വം ക്ലീനറുകൾ പരിചയപ്പെടാം.
ഫയർഫ്ലോ കൂട്ടിക്കൊണ്ട് വായുവിൽ നിന്നും പൊടി വേർതിരിച്ചെടുക്കുന്ന തരത്തിലുള്ള ഡസ്റ്റ് ടാങ്കുകളാണ് ഇതിനുള്ളത്,. സൈക്ലോൺ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ വാക്വം ക്ലീനർ ശക്തമായ സക്ഷന്‍ ഉറപ്പാക്കുന്നുണ്ട്. അതിനൊപ്പം മെഷീന്റെ പെര്‍ഫോമെന്‍സും അത്യാകര്‍ഷകമാണ്.
വേരിയബിൾ പവർ കണ്ട്രോൾ ആയതിനാൽ തന്നെ സക്ഷൻ പവർ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്. 1600 വാട്ട്സ് മോട്ടോറിൽ 21 കെപിഎ പവർസക്ഷൻ ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ബട്ടൺ ക്ലിക്കിൽ അഴുക്കും പൊടിയുമെല്ലാം എളുപ്പം തന്നെ ക്ലീൻ ആക്കാവുന്നതാണ്.
നിലം, വലുതും ചെറുതുമായ കാർപറ്റുകൾ, മറ്റ് വലിയ സ്ഥലങ്ങൾ എന്നിവയെല്ലാം ക്ലീൻ ചെയ്യുവാൻ എക്കോവസ് ഡീബോട്ട് ഉപയോഗിക്കാവുന്നതാണ്. 400 എംഎൽ ഡസ്റ്റ് കണ്ടെയ്നറിന് 8000 പിഎയാണ് സക്ഷൻ പവർ. സ്മാർട്ട് മാപ്പിങ് ടെക്നോളജി, ഒരേസമയം വാക്വം & മോപ്പ് എന്നിവ ഉപയോഗിക്കുവാനും സാധിക്കും.
15 ലിറ്റർ കപ്പാസിറ്റിയിൽ 1400 വാട്ടിൽ വരുന്ന 20 കെപിഎ സക്ഷനിൽ വരുന്ന കിടിലൻ ഒരു പ്രൊഡക്ടാണ് ഇത്. ബ്ലോവർ ഫങ്ഷൻ, ഹേപാ ഫിൽറ്റർ, എന്നിവയെല്ലാം ഇവക്കുണ്ട്. ഇത് വീടിന്‍റെ എല്ലാ മുക്കും മൂലയും വൃത്തിയാക്കുവാൻ സഹായിക്കും. ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് ഇത്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ഫ്‌ളെക്‌സിബിളായി ഹാന്‍ഡിലും ഇവയ്ക്ക് സ്വന്തം.
5000പിഎ ഹൈപ്പർ സക്ഷൻ പവറിൽ വരുന്ന ഈ ഉപകരണം അഞ്ച് മണിക്കൂറോളം നിർത്താതെ ജോലി ചെയ്യും. നേരിയ പൊടിയുടെ അംശം പോലും ഇവ വൃത്തിയാക്കും. ഇവയുടെ അഡ്വാന്‍സ്ഡ് LiDAR 3.0 പ്രിസിഷന്‍ നാവിഗേഷന്‍ ടെക്ക്‌നോളജിയില്‍ 360 ഡിഗ്രി റിയല്‍ ടൈം ക്യുക്ക് ഹോം മാപിങ് അഞ്ച് മിനിറ്റിനുള്ളില്‍ സാധ്യമാകുന്നു. ഏത് തരത്തിലുള്ള ഫ്ലോറിനും ഇത് ഉപയോഗിക്കാവുന്നതാണ്. വോയിസ് കണ്ട്രോൾ, സ്മാർട്ട് ആപ്പ് കണ്ട്രോൾ എന്നിവയുള്ള ഈ ഉപകരണത്തിന് 35 മോപ്പിങ് ടെക്നോളജിയുണ്ട്.
ആമസോണില്‍ വാക്വം ക്ലീനറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.