ആൻഡ്രോയിഡ്​ ഒാറിയോ ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും

ന്യുഗട്ടിന്​ ശേഷം ഗൂഗ്​ൾ പുറത്തിറക്കുന്ന ഒാപറേറ്റിങ്​ സിസ്​റ്റമാണ്​ ഒാറിയോ. നോക്കിയ, അസൂസ്​, മൈക്രോമാക്​സ്​, എച്ച്​.ടി.സി, വൺ പ്ലസ്​ തുടങ്ങിയ കമ്പനികളുടെ മോഡലുകളിലാണ് ആദ്യഘട്ടത്തിൽ​ ഇൗ സോഫ്​റ്റ്​വെയറി​​െൻറ അപ്​ഡേറ്റ്​ ലഭ്യമാകുക. 

ഗുഗ്​ൾ പിക്​സൽ നെക്​സസ്​​ ഫോണുകളിൽ പുതിയ പതിപ്പി​​െൻറ ടെസ്​റ്റിങ്​ നടക്കുകയാണ്​.​ ഇൗ വർഷം അവസാനത്തോടെ മറ്റ്​ ഫോണുകളിലേക്കും ഒാറിയോ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

യൂസർമാർക്ക്​ കൂടുതൽ വേഗതയാർന്ന ആൻഡ്രോയിഡ്​ അനുഭവം. മറ്റേത്​ ആപ്​ ഉപയോഗിക്കു​േമ്പാഴും യൂസർമാർക്ക്​ വീഡിയോ കാണുന്നതിനുള്ള സൗകര്യം. നോട്ടിഫിക്കേഷനുകൾ കസ്​റ്റമെസ്​​ ചെയ്യാനുള്ള കൂടുതൽ ഒാപ്​ഷനുകൾ, മെച്ചപ്പെടുത്തിയ ഇമോജികൾ, ബ്ലൂടുത്ത്​ 5, സ്​മാർട്ട്​ വൈ–ഫൈ എന്നിവയെല്ലാമാണ്​ ഒാറിയോയുടെ പ്രധാന പ്രത്യേകതകൾ.

Tags:    
News Summary - Android 8.0 Oreo Update Rollout -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.