ആധാർ നിർബന്ധമില്ലാത്ത അഞ്ച് കാര്യങ്ങൾ

ന്യൂഡൽഹി: നിയന്ത്രണങ്ങളോടെ ആധാറിന് ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​ സാധുത നൽകി. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്ക്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, എ.​എം. ഖ​ൻ​വി​ൽ​ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഇനി മുതൽ അഞ്ച് കാര്യങ്ങൾക്ക് ആധാർ നിർബന്ധമില്ലെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. അവ:

  • ബാങ്ക് അക്കൗണ്ടിന്
  • മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടതില്ല
  • സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആധാറിന്‍റെ പേരിൽ അവകാശങ്ങൾ നിഷേധിക്കരുത്
  • പരീക്ഷകൾക്ക്
  • സ്വകാര്യ സ്ഥാപനങ്ങളിൽ
Tags:    
News Summary - Don't Need Aadhaar Anymore-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.