39,999 രൂപയുടെ ഫോണിന്​ 14,999; ഫ്ലിപ്​കാർട്ടിൽ ഒാഫറുകളുടെ പൂക്കാലം

ബംഗളൂരു: വമ്പൻ ​ഒാഫറുകളുമായി ഫ്ലിപ്​കാർട്ടി​​​െൻറ ബിഗ്​ ബില്യൺ ഡേ സെയിലിന്​ സെപ്​തംബർ 20ന്​ തുടക്കമാകും. 20 മുതൽ 24 വരെയാണ്​ ഒാഫർ വിൽപന.  39,999 രൂപ വില വരുന്ന ഹ്യുവായ്​ പി.9 14,999 രൂപക്കും 46,000 രൂപയുടെ ഗാലക്​സി എസ്​7ൻ 29,990 രൂപക്കും ലഭ്യമാകും. ഇതിനൊപ്പം മ​റ്റനേകം ഉൽപന്നങ്ങളും കുറഞ്ഞ വിലയിൽ ഫ്ലിപ്​കാർട്ട്​ വിറ്റഴിക്കും. 

ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ 90 ശതമാനം വിലക്കുറവിലാണ്​ ലഭ്യമാകുക. ഗെയിമിങ്​ ലാപ്​ടോപ്പ്​, കാമറ, വാച്ചുകൾ തുടങ്ങി എതാണ്ട്​ എല്ലാ ഉൽപന്നങ്ങളും ഫ്ലിപ്​കാർട്ട്​ ഒാഫർ വിലയിൽ ലഭ്യമാക്കുന്നുണ്ട്​. ഇതിനൊപ്പം എസ്​.ബി.​െഎയുടെ കാർഡ്​ ഉപയോഗിച്ച്​ പർചേസ്​ ചെയ്യു​േമ്പാൾ വിലയിൽ കുറവ്​ ലഭിക്കും.

Tags:    
News Summary - Flipkart big billion day sale-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.