ഇൻസ്റ്റഗ്രാമിൽ ഇനി ഒറ്റത്തവണ 10 ഫോട്ടോയും വിഡിയോയും അപ്ലോഡ് ചെയ്യാം

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ ഇനി ഒരേ സമയത്ത് 10  വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യാൻ സാധിക്കും.നേരത്തേ ഇത് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് പരസ്യദാതാക്കൾക്ക് മാത്രമായി ചുരുക്കുകയായിരുന്നു. അപേഡേറ്റ് ചെയ്ത പുതിയ വേർഷനിൽ ഈ സൗകര്യം ലഭ്യമാണ്.
 


സ്നാപ് ചാറ്റിൻെറ വരവോടെയാണ് സോഷ്യൽ നെറ്റ്വർക്കുകളിലെ പരമ്പരാഗത രീതികൾ മാറുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നിതിൻെറ പകരം  ഒരു ദിവസത്തെ മികച്ച ഫോട്ടോകളെല്ലാം സുഹൃത്തുക്കളെ കാണിച്ച് സംതൃപ്തിയടയുക എന്നതാണ് പുതിയ മാറ്റത്തിന് ഇൻസ്റ്റ്രാമിനെ പ്രേരിപ്പിച്ചത്.

 

Tags:    
News Summary - Instagram will now let you upload sets of up to 10 photos and videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.